muzriz post news

Web Desk 9 months ago
Social Post

'അങ്ങയുടെ ചിരിയില്ലാത്ത ലോകത്തിന്‍റെ ഭാരവും ചുമക്കുകയാണ് ഞങ്ങള്‍' - മിലന്‍ കുന്ദേരയെ അനുസ്മരിച്ച് വി ഡി സതീശന്‍

അങ്ങിപ്പോൾ സ്വത്വത്തിന്‍റെ ഭാരരാഹിത്യം അറിയുകയാവും. ഞങ്ങളോ അങ്ങയുടെ ചിരിയില്ലാത്ത ലോകത്തിന്‍റെ ഭാരവും ചുമക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ, മനുഷ്യന്‍റെ അന്തസിന്‍റെ, നിസഹായതയുടെ, നർമ്മത്തിന്‍റെ, സ്നേഹത്തിന്‍റെ, തീവ്രനഷ്ടങ്ങളുടെ കഥാകാരന് പ്രണാമം.

More
More
Web Desk 10 months ago
Social Post

കണ്ണൂരിൽ ട്രെയിന്‍ കത്തിച്ചയാള്‍ വിചാരധാര വായിക്കാറുണ്ടോ? ഉമാഭാരതിയെ കേള്‍ക്കാരുണ്ടോ?- കെ ടി ജലീല്‍

വരുംനാളുകളിലും ''മനോരോഗമില്ലാത്ത" സെയ്ഫിമാരും "മനോരോഗികളായ" പുഷൻജിത്തുമാരും തീവണ്ടിക്ക് തീവെക്കാൻ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാദ്ധ്യത "ഉള്ളികൾക്ക്" തെളിയണമെങ്കിൽ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം- കെ ടി ജലീല്‍

More
More
Web Desk 1 year ago
Keralam

ശസ്ത്രക്രിയയ്ക്ക് ശേഷം എലിസബത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബാല

ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു

More
More
Web Desk 1 year ago
Movies

'താമസമെന്തേ വരുവാന്‍' ഷഹബാസ് അമന്‍റെ ശബ്ദത്തില്‍; നീലവെളിച്ചത്തിലെ ഗാനം പുറത്തിറങ്ങി

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ഭാര്‍ഗവീനിലയം എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന സിനിമയ്ക്കുവേണ്ടിയാണ് ഗാനം വീണ്ടും ഒരുക്കിയിരിക്കുന്നത്

More
More
Web Desk 1 year ago
Business

സ്വര്‍ണവില ഇന്നും താഴേക്ക്

ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 5240 രൂപയും പവന് 41,920 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന്.

More
More
Web Desk 1 year ago
Keralam

അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ് ഐയെ കണ്ടെത്താനാവാതെ ഡിവൈഎസ്പിയും സംഘവും

എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ദിവങ്ങളായി അന്വേഷണം നടത്തുന്നുണ്ട്. ബാബു ഒളിവില്‍ തുടരുകയാണെന്നാണ് പൊലീസിന്‍റെ മറുപടി. പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നുമാണ് അതിജീവിതയുടെ അച്ഛന്‍ പറയുന്നത്.

More
More
National Desk 1 year ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം രംഗത്തെത്തിയ സാഹചര്യത്തില്‍ അദ്ദേഹവും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കില്ലെന്ന് വ്യക്തമാണ്. ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്നത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെന്നും അതിനാല്‍ അദ്ദേഹമാണ് വിജയിക്കുകയെന്നും ഒരുവിഭാഗം നേതാക്കള്‍ അഭിപ്രായം.

More
More
Web Desk 1 year ago
Keralam

സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് ജാമ്യം

അഭയ കൊലക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കൊലപാതക കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും 5 ലക്ഷം പിഴയും പ്രതികൾക്ക് വിധിച്ചു

More
More
International Desk 2 years ago
Technology

ചാര്‍ജ് കൂട്ടി; നെറ്റ്ഫ്ലിക്സിനെ ഉപയോക്താക്കള്‍ കൈവിടുന്നു

ചാര്‍ജ് 1 ഡോളര്‍ മുതല്‍ 2 ഡോളര്‍ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം, പുതിയ വരിക്കാരെ ആകര്‍ഷിക്കുന്നതിനായി, നെറ്റ്ഫ്‌ളിക്‌സ് അതിന്‍റെ ഇന്ത്യയിലെ സബ്‌സ്‌ക്രിബ്ഷന്‍ പ്ലാനുകളുടെ വില കുറച്ചിരുന്നു. ഇന്ത്യയില്‍ 149 രൂപ മുതലാണ് പ്രതിമാസ പ്ലാന്‍ ആരംഭിക്കുന്നത്. കാനഡയിലെ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 14.99 ഡോളറില്‍ നിന്ന് 16.49 ഡോളര്‍ ആയി ഉയര്‍ത്തി. പ്രീമിയം പ്ലാന്‍ രണ്ടു ഡോളറില്‍ നിന്ന് 20.99 ഡോളറായാണ് ഉയര്‍ത്തിയത്.

More
More
Web Desk 2 years ago
Keralam

കെ റെയില്‍: പ്രതിഷേധം വ്യാപിക്കുന്നു; വാക്പോര് മുറുകുന്നു

പലയിടങ്ങളിലും പൊലീസും ജനങ്ങളും തമ്മില്‍ ബലപ്രയോഗം നടന്നതിനാല്‍ ഇനി അത്തരം ബാലപ്രയോഗങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി.

More
More
Web Desk 2 years ago
Keralam

എസ് എഫ് ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മന്ത്രിമാരെ വഴി തടയും - ഷാഫി പറമ്പില്‍

തിരുവനന്തപുരം ലോ കോളേജില്‍ കെ എസ് യു വനിതാ നേതാവിനെ അടക്കം എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ കെ എസ് യു സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇതിനെ തുടര്‍ന്ന് കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പോര്‍ വിളിയാണ്

More
More
Web Desk 2 years ago
Social Post

മാതൃകയാണ് ഈ പെൺകുട്ടി - ആര്യാ രാജേന്ദ്രനെ പുകഴ്ത്തി എഴുത്തുകാരി ലക്ഷ്മി രാജീവ്‌

സച്ചിന്‍ദേവ് എം എല്‍എയുമായുളള വിവാഹത്തെക്കുറിച്ച് വാര്‍ത്ത വന്നതിനുപിന്നാലെ വന്‍തോതിലുളള സൈബര്‍ ആക്രമണമാണ് ആര്യാ രാജേന്ദ്രന്‍ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ലക്ഷ്മി രാജീവിന്റെ പ്രതികരണം

More
More
Web Desk 2 years ago
Keralam

സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം ഓണ്‍ലൈനായി

ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കളിയെ ന്യായികരിച്ച് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് രംഗത്തെത്തി. തിരുവാതിരക്കളി നിരോധിച്ച കലാരൂപമല്ലെന്നും കൊവിഡ പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും എം എം വര്‍ഗീസ് പറഞ്ഞു.ആകെ 80 പേരാണ് തിരുവാതിരയിൽ പങ്കെടുത്തതെന്നുമാണ് വർഗീസ് കൂട്ടിച്ചേര്‍ത്തു. പരിപാടി തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്.

More
More
Web Desk 2 years ago
National

പെഗാസസ്: പാര്‍ലമെന്‍ററി സമിതി യോഗം ചേരാതിരിക്കാന്‍ ബിജെപി കരുനീക്കം നടത്തി - ശശി തരൂര്‍

യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐടിയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സമിതി കത്തയച്ചിരുന്നു. ഇതിന് മറുപടി തന്നത് മീറ്റിങ്ങിന്റെ തൊട്ടുമുന്‍പാണ്. സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാണിച്ച് മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് മെയില്‍ അയച്ചത്.

More
More
Web Desk 2 years ago
Olympics

മീരാ ഭായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പിസ സൗജന്യമായി നല്‍കുമെന്ന് ഡൊമിനോസിന്‍റെ വാഗ്ദാനം

ടോക്കിയോ ഒളിപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ചാനുവിന്‍റേത്. വനിതാ വിഭാഗത്തില്‍ 49 കിലോ ഗ്രാം ഭാരോദ്വഹന മത്സരത്തിലാണ് ചാനുവിന് വെള്ളി മെഡല്‍ ലഭിച്ചത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരഭായ്.

More
More
Web Desk 2 years ago
National

പഞ്ചാബിൽ കൊവിഡ് നിയന്ത്രണ വിധേയം; സ്കൂളുകൾ ഈ മാസം 26- ന് തുറക്കും.

രണ്ട് ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കും അനധ്യാപകകർക്കും സ്കൂളുകളിൽ പ്രവേശനം അനുവദിക്കും.

More
More
Web Desk 2 years ago
Keralam

ഒരു ടണല്‍ തുറന്ന് ആഗസ്റ്റോടെ കുതിരാന്‍ തുരങ്കം യാഥാര്‍ഥ്യത്തിലേക്ക്

കാലവര്‍ഷക്കാലമാണെങ്കിലും സകല മുന്കരുതലോടെയും തുരങ്കപാത എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാതയുമായി ബന്ധപ്പെട്ട് ദേശീയ പാതാ അതോറിറ്റിയടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും പെട്ടെന്ന് ലഭ്യമാക്കി, പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം

More
More
christina kurisingal 2 years ago
Views

കെ. കെ. രമ ആണത്ത രാഷ്ട്രീയത്തെ അലോസരപ്പെടുത്തും - ക്രിസ്റ്റിന കുരിശിങ്കല്‍

ജീവിതത്തില്‍ അടിസ്ഥാന നീതി നിഷേധിക്കപ്പെട്ട സ്ത്രീയുടെ പ്രതിനിധിയാണ് കെ കെ രമ. പുരോഗമനം പറയുന്നവരുടെ സൈബര്‍ ആക്രമണത്തിന് ഏറ്റവുമധികം ഇരയായിട്ടുള്ളയാള്‍. അതുകൊണ്ടുതന്നെ സൈബറിടങ്ങളില്‍ അപമാനിതരാവുന്ന സ്ത്രീകളുടെ പ്രതിനിധി കൂടിയാണ് രമ. രാഷ്ട്രീയ കൊലപാതങ്ങളിലൂടെ അനാഥരാക്കപ്പെടുന്ന കുടുംബങ്ങളുടെ പ്രതിനിധിയാണവര്‍...

More
More
Web Desk 2 years ago
National

മന്ത്രിമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മമതാ ബാനർജി സിബിഐ ഓഫീസിൽ

തൃണമൂൽ എംപിമാരായ കല്യാൺ ബാനർജി, ശന്തനു സെൻ അറസ്റ്റിലായ മുൻമേയർ സോവൻ ചാറ്റർജിയുടെ ഭാര്യ രത്ന എന്നിവരും മമതക്കൊപ്പം സിബിഐ ഓഫീസിലുണ്ട്

More
More
Web Desk 3 years ago
National

ബെം​ഗളൂരു ന​ഗരത്തിൽ മാത്രം ഒന്നരലക്ഷം കൊവിഡ് രോ​ഗികൾ; സ്ഥിതി​ഗതികൾ അതീവ​ഗുരുതരം

ഒന്നര ലക്ഷത്തോളം കൊവിഡ് രോ​ഗികളാണ് ബെ​ഗളൂരു അർബനിൽ മാത്രം ഉള്ളത്. പൂനെയാണ് രണ്ടാം സ്ഥാനത്ത്.

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 53,016 പേര്‍ക്ക് കൊവിഡ്‌; 887 മരണം

കഴിഞ്ഞ നാലുദിവസങ്ങളായി അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇന്ന് കുറഞ്ഞിരിക്കുകയാണ്

More
More
Web Desk 3 years ago
Keralam

സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കെന്ന് ചെന്നിത്തല

കേസിൽ അന്വേഷണം നേരിടുന്ന സ്ത്രീ എങ്ങിനെ ഐടി വകുപ്പിൽ ഉന്നതജോലി നേടിയെന്ന് അന്വേഷിക്കണമെന്ന് ചെന്നിത്തല

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More